കാസർകോട്: വ്യവസായപ്രമുഖനും മലനാട് ചന്ദന ഫാക്ടറി ഉടമയുമായ നായന്മാർമൂലയിലെ പി.ബി. അബ്ദുല്ല (ഉമ്പുച്ച, 77) നിര്യാതനായി. ഭാര്യ: പരേതയായ മറിയമ്മ. മക്കൾ: പി.ബി. മുഹമ്മദ് കുഞ്ഞി, അഷറഫ് (അച്ചു), സലാം (സെല്ലു), സമീറ, സഫീന. മരുമക്കൾ: ഫർസാന, ശഹ്നാസ്, ഫാത്തിമ, നൗഷാദ് തളങ്കര, സാദിഖ് നെല്ലിക്കുന്ന്. സഹോദരങ്ങൾ:പി.ബി.അഹമ്മദ്, പി.ബി.അബ്ദുൽ റഹിമാൻ, ആയിഷ, റുഖിയ, പരേതരായ പി.ബി.മുഹമ്മദ്, പി.ബി.അബൂബക്കർ, പി.ബി.മുത്തലിബ്, പി.ബി. അബ്ദുൽറസാഖ് (മുൻ എം.എൽ.എ).