മാതമംഗലം: കുറ്റൂർ നെല്ലിയാട്ടെ കെ.കെ. കുഞ്ഞിക്കണ്ണൻ (88) നിര്യാതനായി. ഭാര്യ: ശാരദ. കെ.കെ. മക്കൾ: ബാബുരാജ്, ലീന, സുരേന്ദ്രൻ, ലേഖ, രാജേഷ്. മരുമക്കൾ; ബീന, ജയകൃഷ്ണൻ, സിന്ധു, ബാലചന്ദ്രൻ. സഹോദരങ്ങൾ: കെ.കെ. മാധവി. പരേതരായ രയരപ്പൻ, രാഘവൻ.