കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധുവിലെ കുഞ്ഞിപറമ്പത്ത് വീട്ടിൽ കെ. നളിനി (78) നിര്യാതയായി. ഭർത്താവ് വട്ടപ്പാറ കുഞ്ഞിക്കണ്ണൻ. മക്കൾ: അനിൽകുമാർ, സനീഷ്, സജിന. മരുമക്കൾ: ഉഷ, ഷീബ, ഗംഗാധരൻ. സഹോദരങ്ങൾ: കെ. സുകുമാരൻ.