പാനൂർ: നോർത്ത് മേനപ്രം പരേതനായ പുതുകുടി താഴെകുനിയിൽ വേലായുധന്റെ ഭാര്യ നാണി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. മക്കൾ: മിനീഷ്, മിനിഷ. മരുമക്കൾ: രമ്യ, മണികണ്ഠൻ. സഹോദരങ്ങൾ: അച്ചുതൻ, ജാനു, ദേവി.