തലശ്ശേരി: കതിരൂർ പുല്ല്യോട് കാരക്കുന്ന് റുബീനാസിൽ എക്കണ്ടി ഹുസൈൻ (69) നിര്യാതനായി. ഭാര്യ: അഫ്സത്ത്. മക്കൾ: മുനീർ, റുബീന, റൈഹാനത്ത്. മരുമക്കൾ: സാജിദ, ഷൗക്കത്തലി, ഷാനവാസ്. സഹോദരങ്ങൾ: സുഹറ, അബൂബക്കർ, അഷറഫ്, ഉമ്മർ, പരേതരായ അബ്ദുറഹിമാൻ, ഖാലിദ്.