നീലേശ്വരം: കണിച്ചിറ കമ്മ്യൂണിറ്റി ഹാളിനു സമീപത്തെ പൈലൻ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: പി. കാരിച്ചി. മക്കൾ: മോഹനൻ, ശാലിനി, ശൈലജ, രാധാമണി, അശോകൻ. മരുമക്കൾ: ദേവി, സത്യവ്രതൻ, കൃഷ്ണൻ, പരേതനായ കുഞ്ഞമ്പു.