പിണറായി: പെട്രോൾ പമ്പിനു സമീപം താഹിറ മൻസിൽ പരേതനായ വി.സി. കുഞ്ഞിമൊയ്തുവിന്റെ ഭാര്യ ഫാത്തിമ മഠത്തിൽ (80) നിര്യാതയായി. മക്കൾ: അഷറഫ് (സ്റ്റോപ് ഇൻ ജോയ് ബെയ്ക്കറി മുഴപ്പിലങ്ങാട്), താഹിറ, അഹമ്മദ് കുട്ടി (ബാഗ്ലൂർ), ഹാജറ, നാസർ, റഹൂഫ്, റഷീദ്, സമീർ(4 പേരും ബ്ലാഗ്ലൂർ), സാജ്ര. മരുമക്കൾ: റാബിയ, മൊയ്തു, മൊയ്തീൻ, ഹഫ്സത്ത്, ജസീല, ഖമറുന്നിസ്സ, സഹീറ, ഹൈഫ, അബ്ദുൾ റഷീദ് (സ്പെയർ വേൾഡ്, തലശ്ശേരി). സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, ഉമ്മിയ, നബീസ, മൊയ്തു.