കാഞ്ഞങ്ങാട്: ആവിക്കര സുബ്രഹ്മണ്യൻ കോവിലിനു സമീപം താമസക്കാരനും തൃക്കരിപ്പൂർ മാടക്കാൽ സ്വദേശിയുമായ നാണു (75) നിര്യാതനായി. ദീർഘകാലം കാഞ്ഞങ്ങാട് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു. ഭാര്യ: രുഗ്മിണി. മക്കൾ: രൂപേഷ്, രതീഷ്, രജിത, രമ്യ. മരുമകൻ: മനോജ്. സഹോദങ്ങൾ: കുഞ്ഞമ്പു, സത്യൻ, സരോജിനി, രോഹിണി, ഷീന, ഷൈലജ, പരേതനായ വിജയൻ.