പാനൂർ: സെൻട്രൽ പൊയിലൂരിലെ മത്തത്ത് കൊങ്ങപ്പള്ളി കല്ല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുങ്കർ. മക്കൾ: നാണി, ബാലൻ. മരുമക്കൾ: കുഞ്ഞിരാമൻ, രാധ. സഹോദരങ്ങൾ: പരേതരായ ഒണക്കൻ, ചീരു, മന്ദി, കുഞ്ഞമ്പു.