കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയിൽ കാനത്തിൽ മുറിച്ചിയുടെയും പരേതനായ അമ്പാടിയുടെയും മകൻ ബസ് ക്ലീനർ രാജൻ (39) നിര്യാതനായി. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ (ക്ലീനർ), ലത.