ശ്രീകണ്ഠപുരം: പഴയങ്ങാടി സ്വദേശി കൊവ്വപ്പുറത്ത് മൊയ്തീൻ ഹാജിയുടെയും റുഖിയ്യ ഹജ്ജുമ്മയുടെയും മകൻ പി.കെ ശറഫുദ്ദീൻ (44) നിര്യാതനായി. സഹോദരങ്ങൾ: ശംസുദ്ദീൻ (സൗദി), ശിഹാബ് മാസ്റ്റർ (അധ്യാപകൻ, കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കണ്ടറി സകൂൾ), മുഹമ്മദലി (പിങ്ക് ലേഡീസ് ഷോപ്പ്, ശ്രീകണ്ഠപുരം), നഫീസതുൽ ബീവി (പെരുവളത്ത് പറമ്പ), നൂറത്ത് (നടുവിൽ).