kannur-university
kannur university

പരീക്ഷാഫലം

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ (മാർച്ച് 2019) ബി.കോം./ബി.ബി.എ/ബി.എസ്‌സി/ ബി.എ ഇക്കണോമിക്‌സ് (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 22 വരെ ഓൺലൈനായി അപേക്ഷിക്കാം.