അഴീക്കോട്: പരേതരായ പി.ടി. കേളു നമ്പ്യാരുടെയും ഇ.കം. നാരായണി അമ്മയുടെയും മകൻ ഇ.കെ. കരുണാകരൻ നമ്പ്യാർ (85) നിര്യാതനായി. മംഗലാപുരത്ത് വ്യവസായിയായിരുന്നു. ഭാര്യ: പ്രഭാ നമ്പ്യാർ. മക്കൾ: അനിൽ (ദുബായ്), ഡോ. അനിത (ഡൽഹി), അരുൺ (ദുബായ്). മരുമക്കൾ: ബീന, അജിത്ത്, ഫേബിയോള. സഹോദരങ്ങൾ: ഡോ. ഇ.കെ. സദാനന്ദൻ നമ്പ്യാർ (ആസ്ട്രേലിയ), ലോഹിതാക്ഷൻ, പരേതനായ ഇ.കെ. ഗോപാലൻ നമ്പ്യാർ. സംസ്കാരം ബുധനാഴ്ച 3 മണിക്കു ശേഷം പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.