തൃക്കരിപ്പൂർ: പേക്കടത്തെ പരേതനായ പാലായി കുഞ്ഞമ്പുവിന്റെ ഭാര്യ: എ. പാറു (85) നിര്യാതയായി. മക്കൾ: അമ്പുക്കുഞ്ഞി. കുഞ്ഞിക്കണ്ണൻ (മേനോക്ക്), രാധ, ഭാനുമതി (അധ്യാപിക), വത്സല, ശ്രീധരൻ (ഖത്തർ), കരുണാകരൻ. മരുമക്കൾ: സാവിത്രി, നാരായണൻ, ബാലകൃഷ്ണൻ (റിട്ട. എസ് ഐ), ഭാസ്കരൻ (വെള്ളൂർ), സരള, ദീപ.