മട്ടന്നൂർ: കൊതേരി മുതലക്കൽ പൂജ്യയിൽ റിട്ട. പ്രഥമാധ്യാപകൻ എം. രാഘവൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത ടീച്ചർ. മക്കൾ: ബിന്ദു (ടീച്ചർ, പടിയൂർ എസ്.എൻ. എ യു.പി.സ്കൂൾ), ലീന (ടീച്ചർ, കനകമണം എൽ.പി.സ്കൂൾ, കതിരൂർ), ബിജു.പി. (ടീച്ചർ, മൊകേരി രാജീവ് ഗാന്ധി സ്കൂൾ). മരുമക്കൾ: ചന്ദ്രബാബു. (റിട്ട. ടീച്ചർ, കെ.പി.സി.ഹയർ സെക്കന്ററി, പട്ടാനൂർ), ശ്രീനിവാസൻ വി. (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എൽ.ഐ.സി., മട്ടന്നൂർ), ലിനിഷ (ടീച്ചർ, ശ്രീ ശങ്കര വിദ്യാപീഠം, മട്ടന്നൂർ). സഹോദരങ്ങൾ: കൗസല്യ, രോഹിണി, സൗമിനി, പരേതരായ കുമാരൻ, വാസു, വിജയൻ, ലക്ഷ്മി, ദേവകി, യശോദ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.