തൃക്കരിപ്പൂർ: തെക്കെ ത്യക്കരിപ്പൂർ തെക്കൂമ്പാട് താമസിക്കുന്ന പി.വി.കൃഷ്ണൻ (75-റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. സി.പി.എം തെക്കുമ്പാട് ഈസ്റ്റ് ബ്രാഞ്ച് അംഗം, കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം, എൻ.എഫ്.പി.ടി.ഇ., പയ്യന്നൂർ ഏകോപന സമിതി ചെയർമാൻ, കണ്ണൂർ, കാസർഗോഡ് എൻ.എഫ്.പി.ടി.ഇ., ഡിവിഷൻ പ്രസിഡണ്ട്, സി.ജി.പി.എ.-യുടെ കാസർഗോഡ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: എൻ. തമ്പായി (റിട്ട. സീനിയർ സൂപ്രണ്ട്, ആരോഗ്യ വകുപ്പ്). മക്കൾ: മഞ്ജുഷ (സെക്രട്ടറി, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്), ജ്യോതി (തെക്കുമ്പാട്), സോയ (കാസർഗോഡ്). മരുമക്കൾ: ടി.സി. മോഹനൻ (തളിപ്പറമ്പ്), എ. ഉണ്ണികൃഷ്ണൻ (മനേജർ, കെ.എസി.എഫ്.ഇ., കാസർഗോഡ്). സഹോദരങ്ങൾ: മാധവി (കരിവെള്ളൂർ), തുഗ്മിണി (കൊടക്കാട്), പത്മിനി (റിട്ട. ലാബ് ടെക്നീഷ്യൻ, ബാഗ്ലൂർ).