പയ്യാവൂർ: വണ്ണായിക്കടവിലെ ആദംപറമ്പിൽ വർക്കി (66) നിര്യാതനായി. ഭാര്യ: കല്ലിളയിൽ കുടുംബാംഗം മേരി. മക്കൾ: ജേക്കബ്, ജിജി, ജിഷ. മരുമകൾ: നിത്യ, ഷിജു, മാർട്ടിൻ.