ധർമ്മടം: ഡയറ്റ് പാലയാട് ധർമ്മടം റെയിൽവേ സ്റ്റേഷൻ റോഡിൽ മോസ് കോർണ്ണറിൽ ലക്ഷ്മിയിൽ വീട്ടിൽ മേക്കിലേരി വാസു (83) നിര്യാതനായി. ഭാര്യ: പരയത്ത് ലക്ഷ്മി. മക്കൾ: പ്രദീപൻ (ലേമീർ ഹാർഡ് വേർസ്,തശ്ശേരി), പ്രമീള, പ്രമോദ് (വില്ലേജ് ഓഫീസർ, കോടിയേരി), പ്രശാന്ത്. മരുമക്കൾ: സീമ, രാജൻ, നീലിമ, സോണിയ. സഹോദരങ്ങൾ: ശ്രീധരൻ, ശാന്ത, ലീല.