വളവിൽ ചേലേരി:വളവിൽ ചേലേരിയിലെ പരേതനായ സ്വാതന്ത്രസമര സേനാനി എം.പി.കണ്ണൻ നമ്പ്യാരുടെ ഭാര്യ എൻ.കെ. കമലാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: എൻ.കെ. രവീന്ദ്രൻ, എൻ കെ. പവിത്രൻ, എൻ.കെ. ശാർങ്ങാധരൻ, എൻ.കെ. ശോഭന. മരുമക്കൾ: ചന്ദ്രമതി, ഉഷാകുമാരി, ഭവാനി, രാധാകൃഷ്ണൻ. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, പുരുഷോത്തമൻ, നളിനി, ചന്ദ്രമതി, പരേതരായ കാർത്ത്യായനി അമ്മ, കുഞ്ഞികൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.