നീലേശ്വരം: അങ്കക്കളരിയിലെ പരേതനായ കെ. വി. കർത്തമ്പു അന്തിത്തിരിയന്റെ ഭാര്യ ഇ. വി. നാരായണി (70) നിര്യാതയായി. മക്കൾ: ഗംഗാധരൻ അന്തിത്തിരിയൻ, പ്രസാദ് (സി.പി.എം., അങ്കക്കളരി ബ്രാഞ്ചംഗം), മഹേന്ദ്രൻ, സുരേന്ദ്രൻ. മരുമക്കൾ: തങ്കമണി, ഷീബ, ശാരിക, പത്മ. സഹോദരങ്ങൾ: കാരിച്ചി, കല്യാണി, അമ്പൂഞ്ഞി, ഭാസ്ക്കരൻ, പരേതരായ യശോദ, ഓമന.