പള്ളിക്കുന്ന്: ഗവ. വനിതാ കോളേജിനു മുൻ വശം സൗപർണ്ണികാ അപ്പാർട്ട്മെന്റിൽ പരേതരായ ഉപ്പോട്ട് കുമാരന്റെയും ഒ.കെ. സതിയുടെയും മകൻ യു.കെ. വത്സൻ (87) നിര്യാതനായി. (റിട്ട. റേഡിയോഗ്രാഫർ, സതേൺ ഖെയിൽവേ). ഭാര്യ: സി.കെ. പ്രേമലത. മക്കൾ: സുദീപ് (ദുവൈ), സ്മിത. മരുമക്കൾ: മനോമോഹൻ, പ്രദീപ. സഹോദരങ്ങൾ: രതി, രമ, വിനയകൃഷ്ണൻ, പ്രേമ, ഹരീന്ദ്രൻ. സുമ, സൗമ്യൻ, മോഹൻ. സംസ്കാരം (13-06-2019) വ്യാഴം വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത്.