മാഹി: പള്ളൂർ വയൽ റോഡിലെ 'നെസ്റ്റ് ' ഹൗസിൽ നാലുപുരയിൽ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി. ഭാര്യ: റഷീദ പാലിക്കണ്ടി. മക്കൾ: സഫ് വത്ത്, ഹംനത്ത്. മരുമക്കൾ:ഷിജാർ (വടകര), ബാദുഷ (വടകര). ഖബറടക്കം ഉച്ചക്ക് 3 മണിക്ക് വടകര താഴെഅങ്ങാടി വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.