പുഴാതി: അരയമ്പേത്ത് സരസ്വതി വിലാസം സ്കൂളിന് സമീപം മണ്ടേൻ പത്മനാഭൻ (74) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ജയശ്രീ, ബീന, മിനി, ഷാജി, രാജേഷ് (സീസൺ ആൽബം ഡിസൈനിംഗ്). മരുമക്കൾ: ശ്രീനിവാസൻ (ഹോമിയോ ഡോക്ടർ), കിഷോർ കുമാർ (സീസൺ സ്റ്റുഡിയോ), മനോജ്, ദിവ്യ, പ്രജിഷ. സഹോദരങ്ങൾ: ലക്ഷ്മണൻ, നളിനി, പരേതനായ പുരുഷോത്തമൻ. സഞ്ചയനം ശനിയാഴ്ച.