പെരിയ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കർഷകനുമായ നിടുവോട്ട്പാറ വേങ്ങയിൽ വീട്ടിൽ പെരിയ ബാലകൃഷ്ണൻ നായർ (85) നിര്യാതനായി.
ഭാര്യ: കെ.എൻ ഇന്ദിര. മക്കൾ: കെ.എൻ ലത, (അധ്യാപിക ദുർഗാ ഹയർസെക്കൻഡറി സ്കൂൾ ), കെ.എൻ സുധ (ടാഗോർ നഴ്സറി സ്കൂൾ ബോവിക്കാനം), എൻ.പ്രശാന്ത് നമ്പ്യാർ (പെരിയ സർവീസ് സഹകരണ ബാങ്ക്), പരേതനായ കെ.എൻ ഹരികുമാർ. മരുമക്കൾ: എം. മാധവൻ നമ്പ്യാർ കരിച്ചേരി (ഹെൽത്ത് ഇൻസ്പെക്ടർ മുളിയാർ), എൻ.ഗംഗാധരൻ നായർ കാനത്തൂർ (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: പി. സാവിത്രി, പി. കസ്തൂരി, പി. ലക്ഷ്മി, പി. ഗൗരി, പരേതനായ കരുണാകരൻ നായർ.