kannur-university
kannur university

ഇന്റേണൽ മാർക്ക് സമർപ്പണം

രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഓൺലൈനായി ഇന്നു വൈകിട്ട് 5 മണി വരെയും പ്രിന്റൗട്ട് സർവകലാശാലയിൽ 20 വരെയും സമർപ്പിക്കാം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്/കെമിസ്ട്രി/വുഡ് സയൻസ് ആൻഡ് ടെക്‌നോളജി, എം.എൽ.ഐ.എസ് സി., എം.എ. അപ്ലൈഡ് ഇക്കണോമിക്‌സ്/ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ്/ആന്ത്രപ്പോളജി/മലയാളം/ഹിന്ദി (മേയ് 2019 റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും 25 ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ.