പരീക്ഷമാറ്റി
24ന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ എം.ബി.എ. ‘Entrepreneurship Development and Project Management’ (MBA4C19) പേപ്പർ പരീക്ഷ 17ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.
ടൈംടേബിൾ
24 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി. ജ്യോഗ്രഫി, ഫിസിക്‌സ്, ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി (മേയ് 2019 റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂഷ്മ പരിശോധനയ്ക്കും പകർപ്പിനും 26ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ.