പയ്യന്നൂർ: കൊക്കാനിശ്ശേരിയിലെ തോട്ടത്തിൽ വീട്ടിൽ ചുണ്ണാമ്പി ലക്ഷ്മണൻ (67) നിര്യാതനായി. ഭാര്യ: തോട്ടത്തിൽ ലളിത. മക്കൾ: സ്മിത, സുനിൽകുമാർ, സനൽകുമാർ. മരുമകൻ: മനോജ്കുമാർ (അധ്യാപകൻ, നവോദയ വടകര). സഹോദരങ്ങൾ: ജാനകി, രാഘവൻ, ലക്ഷ്മി, ചുണ്ണാമ്പികോരൻ, മാധവി, നാരായണൻ, ശങ്കരൻ, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ.