തിരുമേനി: മരുതുംപാടിയിലെ കണ്ടത്തുംകരയിൽ അന്നക്കുട്ടി (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5 നു പരപ്പ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: മേഴ്സി, ബാബു, ബിനോയി, ബിജി, സിസ്റ്റർ ഡോ. ബിൻസി മാത്യു. മരുമക്കൾ: തങ്കച്ചൻ പാലയ്ക്കാമണ്ണിൽ, സോണി, സിൽവി, ഷാന്റി.