പഴയങ്ങാടി: രാമപുരത്തെ മേനവളപ്പിൽ ഹൗസിൽ എം.വി അബ്ദുൽ റസാഖിന്റെ ഭാര്യ എ. സി അസ്മ(45) നിര്യാതയായി. മക്കൾ: എം.സി. അബ്ദുൾ സലീം, എം. സി. അബ്ദുൾ ഹക്കീം. മരുമകൾ: എം.പി. അസ്നത്ത്(പുതിയങ്ങാടി). സഹോദരങ്ങൾ: മഹമൂദ്, ഇബ്രാഹിം, കുഞ്ഞാമിന, ബീഫാത്തിമ.