ചീമേനി: ധീര രക്തസാക്ഷി പിലാന്തോളി കൃഷ്ണന്റെ മാതാവ് വിത്തൻ കുമ്പ വയസ്സ് (90) നിര്യാതയായി. ഭർത്താവ് പരേതനായ
അപ്പു. മക്കൾ: കാർത്ത്യായനി, പത്മാവതി. മരുമക്കൾ: ഭാസ്കരൻ കാലിക്കടവ്, പരേതനായ നാരായണൻ.