പഴയങ്ങാടി: അതിയടം സെന്ററിലെപരേതനായ തളിവാരത്തിൽ കുഞ്ഞിരാമന്റെ ഭാര്യ: വയലിലെ പുരയിൽ കുഞ്ഞാച്ച(84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സമുദായ ശ്മശാനത്തിൽ. മക്കൾ: യശോദ, മോഹനൻ. മരുമക്കൾ: ടി. കരുണാകരൻ, അനിത(സി.പി.എം അതിയടം സെന്റർ ബ്രാഞ്ചംഗം). സഹോദരങ്ങൾ: കല്ല്യാണി, കുഞ്ഞിക്കണ്ണൻ, ചെമ്മരത്തി.