പയ്യാവൂർ: പൈസക്കരിയിലെ കൊരട്ടിപ്പറമ്പിൽ റോബിൻ സ്കറിയ (അനു 41) നിര്യാതനായി. പൈസക്കരി സെന്റ് മേരീസ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ പരേതനായ കൊരട്ടിപ്പറമ്പിൽ കെ.ഒ. സ്കറിയയുടെയും റിട്ട. അധ്യാപിക മേരിയുടെയും മകനാണ്. സഹോദരങ്ങൾ: ഐസമ്മ സ്കറിയ (അധ്യാപിക സെന്റ് തോമസ് ഹൈസ്ക്കൂൾ കരിക്കോട്ടക്കരി), സി.സി സ്കറിയ (കാനറാ ബാങ്ക് തൃശൂർ), ജോജോ സ്കറിയ (ജെ.ടി.ഒ ബി.എസ്. എൻ.എൽ പയ്യാവൂർ), സജൻ സ്കറിയ (അധ്യാപകൻ മസ്ക്കറ്റ്).