മാഹി: ആനവാതുക്കൽ ക്ഷേത്രത്തിനടുത്ത ശങ്കരാലയത്തിൽ ടി.സി. ഭഗവൻദാസ് (81) നിര്യാതനായി. മാഹി സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ജലജ. മക്കൾ: വിദ്യ (കോഴിക്കോട്), വിവേക് (മസ്കറ്റ്). മരുമക്കൾ: ഷൈജിത്ത്, സംഗീത.സഹോദരങ്ങൾ: ജയഗോവിന്ദൻ, പ്രസന്ന ബാലറാം, ദേവരാജൻ, പരേതയായ സീതാ ദാമോദരൻ. സംസ്കാരം ഇന്ന് കാലത്ത് 10.30 ന്.