ചെറുവത്തൂർ: ചീമേനി ചെമ്പ്ര കാനത്തെ സി. കെ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ മകൻ ഷിജു വി.നായർ (34) നിര്യാതനായി. മാതാവ്: ഭവാനി. സഹോദരങ്ങൾ: ഷൈനി (യു.എ.ഇ), ഷിനി(ലക്ച്ചർ, നെഹ്റു കോളേജ് പടന്നക്കാട്).