മമ്പറം: പൊയനാട് എൽ.എസ് നിവാസിൽ കറ്റിപ്രത്ത് ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: നന്ദ്യത്ത് ഗീത, മക്കൾ: ലിജിൻ(ഗൾഫ്), ഷിജിൻ. മരുമകൾ: ജിനിഷ. സഹോദരങ്ങൾ: വാസു, ശാന്ത, ശ്രീധരൻ, ലീല, ചന്ദ്രിക, അശോകൻ, സജീവൻ.