തൃക്കരിപ്പൂർ: പൂച്ചോൽ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന പി.ആർ മുഹമ്മദ് കുഞ്ഞി (കാറോക്കാരൻ-63) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഷഹർബാനത്ത്, സാജിത, ഷാഫി, ഷംസീറ, ഷഫീഖ്, മുസ്തഫ. മരുമക്കൾ: സാജിത് (മാട്ടൂൽ), അഷ്രഫ് (വെള്ളൂർ), അബൂബക്കർ (തൈക്കടപ്പുറം), നസ്നി (രാമന്തളി). സഹോദരങ്ങൾ: ബീഫാത്തിമ, എറമു, ആയിഷ.