മയ്യഴി: മാഹി റെയിൽവെ സ്റ്റേഷനു സമീപം പാട്യത്ത് താമസിക്കുന്ന പറയങ്കണ്ടി മുകുന്ദൻ (70) നിര്യാതനായി. പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരനാണ്. ഭാര്യ: സുലോചന. മക്കൾ: കലേഷ് ബാബു (ഇന്ത്യൻ ആർമി, സിഗ്നൽസ്), ഷകില, മനീഷ. മരുമക്കൾ: സത്യൻ (വെള്ളികുളങ്ങര), അഭീഷ് (മടപ്പള്ളി), ലസിന (അധ്യാപിക, പി.കെ.രാമൻ മെമ്മോറിയൽ സ്കൂൾ, മാഹി). സഹോദരങ്ങൾ: അശോകൻ, ഉത്തമൻ, രേവതി, ശാരദ, രാധ, ശോഭ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.