തൃക്കരിപ്പൂർ: തൈക്കിലെ പരേതനായ കെ.വി. കൊട്ടന്റെ ഭാര്യ മടത്തുംപടിക്കൽ മാധവി (86) നിര്യാതയായി. മക്കൾ: എം.പി.കുഞ്ഞമ്പു, എം.പി. ഭാസ്കരൻ (നിർമ്മാണ തൊഴിലാളി), എം.പി.രാഘവൻ (തെങ്ങ് കയറ്റ തൊഴിലാളി) കുഞ്ഞിരാമൻ (വെള്ളൂർ), തമ്പായി, ശാരദ, കാർത്യായനി, ശാന്ത, ബാലൻ. മരുമക്കൾ: എം. പൊക്കൻ (പേക്കടം), എ. കാർത്യായനി, എം.തമ്പായി, സി.ദേവി, സി. കുഞ്ഞികൃഷ്ണൻ (കച്ചവടം ചെറുകാനം) കെ. രവി, വി.വി. രാഘവൻ (ലോട്ടറി സ്റ്റാൾ, വ്യാപാര ഭവൻ, തൃക്കരിപ്പൂർ), രാഗിണി (വെള്ളൂർ).