ചെറുപുഴ: ചുണ്ടയിലെ പരേതനായ പാറയ്ക്കൽ ജോസഫിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ലിസാമ്മ, റാണി. മരുമക്കൾ: ജോൺ കുടിയിരിക്കൽ, ടോമി പുതുപ്പള്ളി.