തൃക്കരിപ്പൂർ: മാടക്കലിലെ മത്സ്യതൊഴിലാളി കൈകോളന്റെ ബാലൻ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: നിഷ, സുനിൽ. മരുമകൻ: വിനോദ്, രൂപ. സഹോദരങ്ങൾ: ലക്ഷ്മണൻ, യശോദ (കന്നുവിട്കടപ്പുറം), വേണു (വിമുക്തഭടൻ), ഗംഗാധരൻ (കന്നുവിട് കടപ്പുറം), രവീന്ദ്രൻ, ലീല.