പി.ജി. പരീക്ഷൾ മാറ്റിവച്ചു

യു.ജി.സി നെറ്റ് പരീക്ഷകൾ നടക്കുന്നതിനാൽ 24 ന് ആരംഭിക്കാനിരുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂലായ് ഒന്നിന് ആരംഭിക്കുന്നവിധം പുനഃക്രമീകരിച്ചു.

തീയതി നീട്ടി
എം.എഡ് കോഴ്‌സിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി 20 വരെ നീട്ടി.