പയ്യന്നൂർ: കണ്ടോത്ത് കെ.എസ്.ഇ.ബി. സബ് സ്റ്റേഷനു സമീപത്തെ പരേതനായ കണ്ണാട തെക്കിനിയിൽ കൃഷ്ണന്റെ ഭാര്യ കൂടച്ചീരെ കല്യാണി (85) നിര്യാതയായി. മക്കൾ: ശ്യാമള, പവിത്രൻ (പയ്യന്നൂർ നഗരസഭ കൗൺസിലർ), വത്സൻ, സുജാത. മരുമക്കൾ: ദാമോദരൻ (കുണ്ടയംകൊവ്വൽ ), മനോഹരൻ (പഴയങ്ങാടി ), സ്മിത, സന്ധ്യ. സഹോദരങ്ങൾ : കൃഷ്ണൻ, ലക്ഷ്മി, പരേതരായ മാധവി, കുഞ്ഞിരാമൻ, കുമാരൻ, ശാരദ, കുഞ്ഞിമംഗലം ദാമു. സംസ്കാരം ഇന്ന് രാവിലെ 9:30ന്.