അഴീക്കോട്: മൈലാടത്തടത്തെമൊട്ടാമ്മൽ മുരളീധരൻ (50) നിര്യാതനായി. മാതാവ്: പത്മാവതി. പിതാവ്: പരേതനായ ഭാസ്കരദാസ്.അവിവാഹിതനാണ്. സഹോദരങ്ങൾ: ബീന (അഴീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ), റോജ. സംസ്കാരം ഇന്നുരാവിലെ 10 ന് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ.