ന്യൂമാഹി: പരിമഠം മഞ്ഞനംപറമ്പത്ത് രജീഷ് (35) നിര്യാതനായി. ബി.ജെ.പി പരിമഠം ബൂത്ത് കമ്മിറ്റി പ്രസിഡന്റും, മാഹിപ്പാലം ബി.എം.എസ് ഓട്ടോ തൊഴിലാളി യൂണിയൻ അംഗവുമായിരുന്നു. അച്ഛൻ: പരേതനായ മഞ്ഞനംപറമ്പത്ത് വാസു. അമ്മ: സതി. സഹോദരങ്ങൾ: അനിൽകുമാർ, അനിത, രാജീവൻ, അജിത, ബൈജു, ബബിത, ശ്രീജേഷ്, ബിജേഷ്.