എം.എസ്‌സി ഫിസിക്‌സ് പ്രവേശനം
സർവകലാശാല പയ്യന്നൂർ കാമ്പസിൽ ഒന്നാം വർഷ എം.എസ്‌സി ഫിസിക്‌സിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അസൽ പ്രമാണങ്ങൾ സഹിതം പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്‌സ് വകുപ്പിൽ 26ന് രാവിലെ 10.30ന് ഹാജരാകണം. ഫോൺ: 04972 806401.