കൃഷ്ണമേനോൻ വനിതാ കോളജിൽ ഒളിമ്പിക് ദിന വരാചരണത്തിന്റെ ഭാഗമായി നടക്കുന്ന പുരുഷവിഭാഗം വോളീബോൾ മത്സരത്തിൽ മട്ടനൂർ കോളേജും പയ്യനൂർ കോളേജും ഏറ്റുമുട്ടിയപ്പോൾ