കാഞ്ഞങ്ങാട്: മാനസിക, ശാരീരിക വിഷമതകൾ നേരിടുന്ന സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ വൃദ്ധൻ അറസ്റ്റിൽ. മഡിയൻ സ്വദേശിയായവിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് മാഹി സ്വദേശി സി. വി. അബ്ദുർകരീം(67) മിനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.