പാനൂർ: മൊകേരി കൂരാറ ആറ്റുപുറത്ത് താമസിക്കും വണ്ടിയന്റവിടെ കരീം (70)നിര്യാതനായി. ദീർഘകാലം തലശ്ശേരി മട്ടാമ്പ്രത് ചെത്ത് ഐസ് കച്ചവടം ചെയ്തിരുന്നു. ഭാര്യ: ആമിന. മക്കൾ: ഫർസാന, ഷഹറു. മരുമക്കൾ: ഉസ്മാൻ പാലിലാണ്ടിയിൽ (ഡൈവർ),
അൻസാർ (കച്ചവടം). സഹോദരങ്ങൾ: ഉസ്മാൻ(ബാഗ്ലൂർ), പരേതരായ അബ്ദുള്ള, ഉമ്മയ്യ.