രാവണീശ്വരം: മാക്കി ഞാണിക്കരയിലെ ടി. അപ്പക്കുഞ്ഞി(66)നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രഘുനാഥ്(അൽ-ഐൻ), രതീഷ്, രോഹിണി, രേഷ്മ. മരുമക്കൾ: വേണുഗോപാൽ(സൗദി), പ്രകാശൻ(തച്ചങ്ങാട്), പ്രിയങ്ക, പ്രസീത.