തുളിച്ചേരി: പരേതനായ മോനോത്ത് കുമാരന്റെ ഭാര്യ മേനോത്ത് കാർത്ത്യായനി (75) നിര്യാതയായി. മക്കൾ: സുനിൽ, അനിത, ദിൽന, പരേതനായ അനിൽ. മരുമക്കൾ: സോന അനീഷ്.